പ്രവാസം  - തത്ത്വചിന്തകവിതകള്‍

പ്രവാസം  

**********
തീരാ ദുഖത്തിന്‍
തിരമാലകള്‍കൊപ്പം
തോരാത്ത സ്വപ്നങ്ങളില്‍
തേഞ്ഞുപോകുമോ ഈ ജീവിതം

- സാലിം നാലപ്പാട്


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:02-11-2016 03:47:29 AM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:156
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :