ഉമ്മാന്റെ ഹൃദയം  - മലയാളകവിതകള്‍

ഉമ്മാന്റെ ഹൃദയം  

പകലുകളുടെ വിരിമാറിൽ മെല്ലെ ഒന്ന്
ചാഞ്ഞിടുവാൻ വീണ്ടും കൊതിക്കുന്നു
പച്ചപ്പാടങ്ങളുടെ ചുറ്റും കറങ്ങി നടന്നിടുവാൻ
എന്റെ ഹൃദയം തുടിക്കുന്നു

ഓ പ്രവാസിയുടെ മൗനം മാത്രം
ഈ ലോകം കാണുവാൻ മറക്കുന്നു
ഇനിയും ഒരു ജന്മം ഉണ്ടെകിൽ
പ്രവാസി ആയീ തിരുവാൻ ഞാൻ ഇല്ലാ

കാറ്റും മഴയും പിന്നെ ഉമ്മാന്റെ സ്നേഹവും
വെടിഞ്ഞു ഇങ്ങു മണൽ കാറ്റിന്റെ ചൂടിൽ
മഴ നനയുവാൻ കൊതിയായീ ഉമ്മാന്റെ
മടിയിൽ മെല്ലെ ഒന്നു മയാകുവാനും
കൊതിയേറെ ഉണ്ട് കൂട്ടുകാരെ


റാഫി കൊല്ലം


up
0
dowm

രചിച്ചത്:റാഫി കൊല്ലം
തീയതി:02-11-2016 04:37:02 PM
Added by :Rafi Kollam
വീക്ഷണം:143
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)