ന്റെ ഗുരുവിന് ഞാൻ നൽകുന്നു  - തത്ത്വചിന്തകവിതകള്‍

ന്റെ ഗുരുവിന് ഞാൻ നൽകുന്നു  

ഗുരുവിന് തുല്യമായീ ഗുരുക്കൾ മാത്രം
എന്റെ കുഞ്ഞുകൈകൾ പിടിച്ചു
ഹരിയിൽ തുടങ്ങിയ പാഠം
ഇന്നും ജീവിതത്തിൽ പലരും

കുറിച്ചിടുന്ന ന്റെ ജീവിതം
യുഗങ്ങൾ താണ്ടിയാലും ഗുരുസ്നേഹം
മനസ്സിൽ എന്നും തിരിയിട്ട്
തെളിച്ചിടും ദിനവും

എന്നെ ഞാൻ ആകുവാൻ
ജീവനും ജീവിതവും തന്റെ
കുരുന്നുകൾക്ക് നൽകിയ
പ്രിയ ഗുരുക്കളുടെ പദങ്ങളിൽ

അർപ്പിച്ചിടുന്നു ഈ ഉള്ളവന്റെ
ബാക്കി ജീവിതം കുടി
എന്നും അരുമ ശിഷ്യ ഗണങ്ങളിൽ
ഞാനും
റാഫി കൊല്ലം


up
0
dowm

രചിച്ചത്:റാഫി കൊല്ലം
തീയതി:06-11-2016 08:03:26 PM
Added by :Rafi Kollam
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :