ജന്മം  - തത്ത്വചിന്തകവിതകള്‍

ജന്മം  

ഒരിക്കലും മരിക്കാത്ത ദാഹം
ജനനമൊരിക്കൽ മാത്രം
മരണമൊരിക്കൽ മാത്രം
ജീവിച്ചുമടങ്ങുക
ഭൂമിദേവിയെഏല്പിച്ച
അമ്മയുടെവിലയുള്ള ദാനം.

ജീവന്റെ അർഥങ്ങൾ കണ്ടെത്തുക
നാശത്തിന്റെവിത്ത് വിതക്കാതെ
നല്ലതു ചെയ്ത്മരിക്കുക
പിൻതലമുറയ്കാദര്ശമായി.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-11-2016 10:02:53 PM
Added by :Mohanpillai
വീക്ഷണം:152
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :