തട്ടിയും മുട്ടിയും  - തത്ത്വചിന്തകവിതകള്‍

തട്ടിയും മുട്ടിയും  

---------------------
തട്ടിയും മുട്ടിയും
പോണെന്നാ പറയാ...
എന്നിട്ടെന്താ ....
പത്രാസിനു ഒരു കുറവുല്ല...
നന്ദി വേണമെടാ മനുഷ്യാ നന്ദി...

സാലിം നാലപ്പാട്


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:09-11-2016 01:43:17 AM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:108
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)