യാഗം  - ഇതരഎഴുത്തുകള്‍

യാഗം  

ഹിരോഷിമയും നാഗസാക്കിയും ആവർത്തിക്കുന്നു
ചെറുയുദ്ധങ്ങളെറെ,യാഗം പോലെ അടരാടുന്നു
അറിയാതെ വിഷം വിതറുന്നു സ്വന്തം പാഥേയത്തിൽ
പെരുകുന്നു മരണങ്ങൾ,അസുഖങ്ങൾ,പട്ടിണിമരണങ്ങൾ
മഹാഭൂരിപക്ഷംനാളുകളേറെയായി യാചിക്കുന്നു.
അണ്വായുധങ്ങളുടെ മഹാ പ്രസരങ്ങളോടുക്കാതെ.

കെടുതികളോരോന്നു ഗ്രസിക്കുന്നുജീവവംശങ്ങളെ..
ചരാചരങ്ങളെവകൂട്ടിയിണക്കുന്ന കണ്ണികളെല്ലാം
പൊട്ടിതകർന്നു,സുനാമികൾ സൃഷ്ടിക്കുമ്പോൾ
വെറുതെ.കാണികളായി ശാസ്ത്രവും രാഷ്ട്രിയവും.up
0
dowm

രചിച്ചത്:Mohan
തീയതി:09-11-2016 08:55:38 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me