നോട്ടുകൊണ്ടൊരു ചിത - തത്ത്വചിന്തകവിതകള്‍

നോട്ടുകൊണ്ടൊരു ചിത 

തട്ടിച്ചും വെട്ടിച്ചുമുണ്ടാക്കിയ
അഞ്ഞൂറും ആയിരവും കൊണ്ടയാൾ
മെത്തയുണ്ടാക്കി കിടന്നിരുന്നു
ഇന്നിതാ എല്ലാം തകർന്നു തളർന്ന്
അയാൾ ഇഹലോകവാസം വെടിഞ്ഞു.
ചിതയൊരുക്കാൻ വിറകന്വേഷിച്ചു.
മരവുമില്ലെങ്ങും വിറകുമില്ല
ഒടുവിൽ അഞ്ഞൂറും ആയിരവും കൊണ്ട്
ചിതയുണ്ടാക്കി അയാളെ ദഹിപ്പിച്ചു


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ്സ് എച്ച്
തീയതി:11-11-2016 01:54:49 PM
Added by :sreeu sh
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :