പണം എന്ന കൂട്ടുകാരൻ  - തത്ത്വചിന്തകവിതകള്‍

പണം എന്ന കൂട്ടുകാരൻ  

വേദയോടെ ഒരു യാത്ര മൊഴി
നൽകുവാൻ ഇനി നീ ഇല്ല ന്റെ ജീവനിൽ
പലപ്പോഴായി ഞാൻ തിരുകി വെച്ച
പെഴ്സിലും സ്ഥാനമില്ല ചെങ്ങാതി

ഈ ലോകം ഇങ്ങനെയാണ്
ഉപയോഗം കഴിയുന്ന മാത്രയിൽ
പിന്നെ സ്ഥാനം വെറും കുപ്പതൊട്ടിയിൽ

ഒരു രാത്രി കുടി നിന്റെ
അരികിൽ ഉണ്ടായിരുന്നു എങ്കിൽ
വീണ്ടും മോഹങ്ങൾ ബാക്കിയാകുന്നു

നിനക്ക് പകരമായീ നീ മാത്രം
ഇനി ന്റെ ജീവനിൽ
മറക്കുവാൻ കഴിയില്ല ചങ്ങാതി
ന്റെ ഞാടി ഞരമ്പുകൾക്ക്

നിന്റെ യാത്രയിൽ പ്രണയിനിയെ
കുട്ടിടുമ്പോ ഒന്ന് മറന്നു നീ
ഞാൻ എന്ന ഉടമസ്ഥന് നൽകിയ
സ്നേഹത്തിന് സഹായത്തിനും
ഒരു മംഗളം നേരുവനായീ
ഒരു നിമിഷം നൽകാതെ നീ
നടന്നു നീങ്ങിടുമ്പോ

റാഫി കൊല്ലം


up
0
dowm

രചിച്ചത്:റാഫി കൊല്ലം
തീയതി:10-11-2016 05:42:41 PM
Added by :Rafi Kollam
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :