നീലനക്ഷത്രങ്ങള്‍ - പ്രണയകവിതകള്‍

നീലനക്ഷത്രങ്ങള്‍ 

നീലനക്ഷത്രങ്ങള്‍
എന്റെ യീ നനുത്ത ആകാശം നിറയെ
നീലനക്ഷ്ത്രങ്ങളായിരുന്നു
എന്റെ് സ്വപ്നത്തിന്റെം ചില്ലുക്കൊട്ടാരത്തി.ല്‍ നിന്നും
ഞാന്‍ തുറന്നു വിട്ട എന്റെൊ പ്രതീക്ഷ ത.ന്‍
കൊച്ചു നക്ഷത്രങ്ങ.ള്‍
ഇന്നിനി അവയ്ക്ക് പ്രകാശിക്കാനാവുമോയെന്നറിയില്ല
വെളിച്ചം വറ്റിവരണ്ട് അവ എങ്ങോ പോയ്‌ മറയുകയാണ്
മഞ്ഞിന്‍ തണുപ്പുള്ള ഏതോ രാത്രികളി.ല്‍
ഞാനീ കുഞ്ഞു നക്ഷ്ത്രങ്ങളെ എന്റെു നെഞ്ചിലൊതുക്കി
ഉറങ്ങാതിരിന്നു.
പിന്നെയെന്നോ കരയാ.ന്‍ മറന്ന
എന്റെെ കണ്ണുകളി.ല്‍ നിന്നവ
വര്ണെചിറകുള്ള ശലഭങ്ങളായ്
പറന്നകന്നു
ഇന്നീ നരച്ച ആകാശ കീറിനുള്ളി.ല്‍
ഞാന്‍ തിരയുകയാണ്
എങ്ങു പോയ്‌ എങ്ങു പോയ്‌ എ.ന്‍ പ്രിയ നക്ഷത്രങ്ങ.ള്‍?
ബിന്ദുപ്രതാപ്
കൊടുവായൂര്‍


up
0
dowm

രചിച്ചത്:
തീയതി:13-11-2016 04:20:13 PM
Added by :bindhuprathap
വീക്ഷണം:379
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me