Nomparam - തത്ത്വചിന്തകവിതകള്‍

Nomparam 

മണ്ണിന്റെത്യാഗവും
ചന്ദ്രന്റെ ദുഖവും
സൂര്യന്റെ കോപവും
മനുഷ്യചിന്തയെ
കീഴുമേൽ മറിച്ചു.
പരിഷ്കാരത്തിന്റെ.
സംഭാവന വെറും
നൊമ്പരങ്ങൾ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-11-2016 08:58:26 PM
Added by :Mohanpillai
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me