സ്നേഹം   - പ്രണയകവിതകള്‍

സ്നേഹം  

സ്നേഹം
കണ്ണുനീരിന്റെ നനവാണ്‌
നീലാംബരത്തിന്റെ സൗമ്യതയാണ്
ആരുമറിയാതെ രാവിൽ പൂക്കുന്ന നിശാഗന്ധിയുടെ സുഗന്ധമാണ്
പുൽക്കൊടിത്തുമ്പിൽ ഭൂമി യിലേക്കു വീഴാൻ വെമ്പിനിൽക്കുന്ന
മഞ്ഞുതുള്ളിയുടെ ചാരുതയാണ്


up
0
dowm

രചിച്ചത്:
തീയതി:13-11-2016 04:28:07 PM
Added by :bindhuprathap
വീക്ഷണം:672
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :