എഴുത്ത്  - തത്ത്വചിന്തകവിതകള്‍

എഴുത്ത്  

കണ്ണിലും കാതിലും
കണ്ടതുംകേട്ടതും
തലയിൽ കയറും
മനസ്സിൽ പതിക്കും
മഷിത്തണ്ടുകൊണ്ട-
ക്ഷരങ്ങളാക്കുമ്പോൾ
വരമൊഴിയാക്കി
സാഹിത്യമാക്കുന്നു.


up
0
dowm

രചിച്ചത്:Mohan
തീയതി:15-11-2016 08:54:32 PM
Added by :Mohanpillai
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me