പുത്തൻ നോട്ടുകൾ  - തത്ത്വചിന്തകവിതകള്‍

പുത്തൻ നോട്ടുകൾ  

ജോലിയും.കൂലിയും
ഇല്ലാതെനോട്ടുകൾ
മാറാനിനിയെത്ര
നാൾകാത്തുനിൽക്കണം
എ ടി എം ന് മുമ്പിലെ
സ്വർഗ്ഗകവാടത്തിൽ.

അനുഭവിക്കുന്നത്.
നല്ലതിനാണന്നു
മന്ത്രിയുംകൂട്ടരും
ത്യാഗത്തിന്റെ ഫലം
പുതിയൊരു.സ്വർഗം.
ഉണ്ടാക്കാനെന്ന് സാരം.
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-11-2016 10:57:57 PM
Added by :Mohanpillai
വീക്ഷണം:220
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :