Ishtangal
കാലമേറെയായി ഹൃദയത്തിന്റെ ഭാഷകൾ
പറഞ്ഞും ചിരിച്ചും കളിച്ചും കഴിച്ചുകൂട്ടി .
ഒത്തുചേരാനുള്ള ദാഹം മറയ്ക്കാത്തവർ .
വീട്ടുകാരോടപേക്ഷിച്ചപ്പോൾ എതിർപ്പിന്റെ
വലയങ്ങൾ മുറിവേൽപ്പിച്ചു ഭയത്തിന്റെ
മിന്നാമിനുങ്ങുകൾഭീകരത സൃഷ്ടിച്ചു.
വേർപെടുത്തലിന്റെ വിങ്ങലും പൊട്ടലും
നിശ്ശബ്ദതയിലേ കോലാഹങ്ങളായി
ഇഷ്ടങ്ങൾക്കു വിലങ്ങു വച്ച പഴമക്കാർ
അറിയുന്നില്ല ചെറുപ്പത്തിന്റെ വേദന.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|