സമവായം
സമവായമില്ലാത്ത
ചർച്ചകൾ മാത്രമാണിന്ന്
ലോകസംസ്കാരത്തിന്റെ
പുതിയ വികാരങ്ങൾ.
ഒന്നും ചെയ്യതെയവർ
മടങ്ങും,എന്തെകിലും
മാധ്യമത്തോട് പറയും
ചെയ്തികളൊന്നുമില്ല
ജനത്തിന്റെ പ്രതീക്ഷ
വിലാപത്തിലൊതുങ്ങും
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|