ഓർമ്മയും മറവിയും - തത്ത്വചിന്തകവിതകള്‍

ഓർമ്മയും മറവിയും 

ഓർമ്മയും മറവിയും
നാണയത്തിന്റെ ഇരുവശങ്ങളാണ്
ഓർമ്മ മനുഷ്യന്റെ വിജയമാണ്
മറവി മനുഷ്യന്റെ തോൽവിയാണ്
എന്നാൽ
ശത്രുത വീണ്ടും ഓർക്കുന്നത്
അവന്റ തോൽവിയാണ്
ശത്രുത മറക്കുന്നതോ?
അവന്റെ വിജയവുമാണ്


up
0
dowm

രചിച്ചത്:ശ്രീജിത്ത് കുളത്തൂർ
തീയതി:17-11-2016 08:27:58 PM
Added by :sreeu sh
വീക്ഷണം:217
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :