നിലനിൽപ്, - തത്ത്വചിന്തകവിതകള്‍

നിലനിൽപ്, 

നിതാന്തസത്യമെങ്കിൽ
വേദങ്ങൾ പറഞ്ഞതെല്ലാം
കാലത്തിനൊത്തു മാറ്റം
വരുത്തുന്നതെന്തിനു
പുത്തൻ ധാരകളുമായ്,
പൊരുത്തങ്ങളുണ്ടാക്കാൻ.

അനുയായികൾഎന്നും
ശ്രമിക്കും ,പഴമയെ
വാഴ്ത്തും ,നിലനിർത്തും
ബൗദ്ധികസങ്കൽപ്പങ്ങൾ
ഭൗതിക നേട്ടത്തിനായ്‌.


up
0
dowm

രചിച്ചത്:Mohan
തീയതി:18-11-2016 08:42:28 PM
Added by :Mohanpillai
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me