പുതുമുഖം, - തത്ത്വചിന്തകവിതകള്‍

പുതുമുഖം, 

സിന്ധുവും ഗംഗയും ബ്രഹ്മപുത്രയും,
ഒഴുകിപരിശുദ്ധമാക്കിയ
ഭാരതഖണ്ഡത്തിന്റെ പവിത്രത
സൃഷ്‌ടിച്ച പുരാതനസംസ്കാരം
ദ്രാവിഢവുമായി സമന്വയിപ്പിച്
കൃഷ്ണയും കാവേരിയും നീളയും
വളർത്തിയ വിചാരധാരയുടെ
പുത്തൻമുഖം അന്വർഥമാക്കി.


up
0
dowm

രചിച്ചത്:Mohan
തീയതി:18-11-2016 09:04:37 PM
Added by :Mohanpillai
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me