Irattathap - തത്ത്വചിന്തകവിതകള്‍

Irattathap 

സ്നേഹവും.ദയയും പിടിച്ചു.പറ്റുന്ന.കാപട്യമേ.
നാട്ടാരുനാടകം മനസ്സിലാക്കിയിട്ടും.
അടവുകളെല്ലാംപയറ്റി.ചെകുത്താന്റെവേദം
പറഞ്ഞു മനുഷ്യനെ മയക്കുന്നതെന്തിന്?.


up
0
dowm

രചിച്ചത്:Mohanpillai
തീയതി:20-11-2016 10:20:48 PM
Added by :Mohanpillai
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :