വെളുപ്പിക്കൽ - തത്ത്വചിന്തകവിതകള്‍

വെളുപ്പിക്കൽ 

പണ്ടൊക്കെ ജനങ്ങൾ
മുഖം വെളുപ്പിക്കാൻ വെമ്പി.
കുടുംബം വെളുത്തതല്ലാതെ
മുഖമൊട്ടും വെളുത്തില്ല.

ഇടയ്ക്കൊക്കെ മനസ്സ് വെളുത്ത-
താന്നു കാണിക്കാനും വ്യാജശ്രമങ്ങൾ.
വീണ്ടും കറുത്തതല്ലാതെ
ഒരു മാറ്റവും വന്നില്ല.

ഇന്നിതാ കള്ളപ്പണം
വെളുപ്പിക്കാനാണ് നെട്ടോട്ടം.
പണം കിട്ടുമോ?, പണി പാളുമോ?
കണ്ടു തന്നെ അറിയണം


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ്സ് എച്ച്
തീയതി:21-11-2016 08:57:04 AM
Added by :sreeu sh
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me