മരണം - പ്രണയകവിതകള്‍

മരണം 

മരണം
എത്ര അടറ്ത്തി
മാററിയാലും
എന്നെ പിരിയാത്തൊരെന്
കാമുകി
നിന് പ്രണയത്തെ
അറിയുന്നു ഞാനിന്ന്
നിന്മടിത്തട്ടിലാണെന്റെ
അവസാന വിശ്രമം


up
0
dowm

രചിച്ചത്:വേണു വട്ടംകുളം
തീയതി:21-11-2016 10:33:30 AM
Added by :Venugapalan
വീക്ഷണം:424
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me