Kshema       
    എല്ലാ    പൂങ്കാവനങ്ങളിലും
 ക്ഷമയെന്ന പൂവ് വിടരില്ല.
 സത്യത്തിന്റെ വിത്തു പാകണം
 സൗമ്യതയുടെ വളം വേണം,
 സ്നേഹത്തിന്റെ ചെടി വളർത്തി
 എതിർപ്പിന്റെ മുള്ളെടുക്കണം 
 അനുതാപത്തിന്റെ മൊട്ടിട്ടണം
 ശാന്തതയുടെ നിറങ്ങൾവേണം
 ക്ഷമയുടെ നിറങ്ങളെന്നും
 മഴവിൽ നിറങ്ങളായിരിക്കും.
 
 
 
 
 
 .
 
 
  
 
 
 
 
 
      
       
            
      
  Not connected :    |