അഗ്നിപരീക്ഷ. - തത്ത്വചിന്തകവിതകള്‍

അഗ്നിപരീക്ഷ. 

സീതയോരുസതി.
പാതിവൃത്യം തെളിയിക്കാൻ
അഗ്നിസാക്ഷിയായി.

സതിയോരുസീത
തൃക്കപാലീശ്വരനെ
അപമാനിച്ചതിന്
ദക്ഷയാഗം മുടക്കി
പുനർജന്മത്തിനായ്
അഗ്നിസാക്ഷിയായി.

ചുടലക്കളത്തിലെ
പരീക്ഷകൾ വെറുതെ
പാഴാക്കുന്നു ജന്മം










up
0
dowm

രചിച്ചത്:Moanpillai
തീയതി:25-11-2016 04:47:12 PM
Added by :Mohanpillai
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :