bandhangal
സ്നേഹം നിലനിൽക്കുന്നില്ല
പ്രേമം നിലനിൽക്കുന്നില്ല
മുഖാമുഖങ്ങളില്ലാതെ
എല്ലാം ഓൺ ലൈനിൽ എത്തിക്കും.
.
ഫേസ്ബുക്കും ട്വിറ്ററും വില-
പറയും കമ്പോളങ്ങളിൽ
കുത്തിവരച്ചു നശിച്ച
ഭിത്തി പോലെ പുരുഷനും
സ്ത്രീയും വികൃതമാക്കിയ
സൗഹൃദം ഇമ്പമാകുമോ?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|