aghosham - തത്ത്വചിന്തകവിതകള്‍

aghosham 

ആഘോഷങ്ങൾ അറിയാതെ വന്നു മടങ്ങും
ആട്ടവുംപാട്ടുംകഴിഞ്ഞര്ഥങ്ങള് മെനയുമ്പോൾ
കാണികളുടെ മുമ്പിൽ കാണിച്ച നാടകം
കാലത്തിന്റെ കാരഗ്രഹത്തിലെ സ്വസ്ഥത.

കനകവിഗൃഹത്തിനുവേണ്ടി കളികൾ
കലയാക്കി ,കവർച്ച സംസ്കാരമാക്കും
കമ്പോളമാണിന്നത്തെവിശ്വാസമെല്ലാം
കമ്പങ്ങളെല്ലാമെളുപ്പംസാധിച്ചെടുക്കാൻ.


up
0
dowm

രചിച്ചത്:
തീയതി:27-11-2016 08:34:05 PM
Added by :Mohanpillai
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me