വേർപാട്  - തത്ത്വചിന്തകവിതകള്‍

വേർപാട്  

പടിയിറങ്ങുമ്പോൾ
പടിയിറങ്ങുന്നവർക്കും
പടിയിറങ്ങാത്തവർക്കും ദുഃഖം.

സ്നേഹമുരുകുമ്പോൾ
കണ്ണുനീരായി ,വിലാപമായ്,
വേർപാടിന്റെ വേദനകളുമായ് .

രക്തബന്ധങ്ങളെ
തലോടുന്ന ഗ്രാമങ്ങളെ
നില നിര്ത്തുന്നീ ഹൃദയങ്ങൾ .


up
0
dowm

രചിച്ചത്:mohan
തീയതി:04-12-2016 10:29:33 PM
Added by :Mohanpillai
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me