ശൂന്യത  - തത്ത്വചിന്തകവിതകള്‍

ശൂന്യത  

ജനിക്കാതിരുന്നാൽ
ജീവിതമില്ല.
ജീവിതമില്ലങ്കിൽ
മരണമില്ല
മരണമില്ല്ലങ്കിൽ
ജനനമില്ല.

പ്രകാശ രേണുക്കളാൽ
ആകാശവും ഭൂമിയും
നിത്യനിശ്ചലതയിൽ
മത്സരങ്ങളില്ലാതെ.
മര്മരങ്ങളില്ലാതെ
ശൂന്യതയിൽ വിതുമ്പും.
.


up
0
dowm

രചിച്ചത്:mohan
തീയതി:05-12-2016 10:07:26 PM
Added by :Mohanpillai
വീക്ഷണം:234
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me