മരണം. - തത്ത്വചിന്തകവിതകള്‍

മരണം. 

മരണമേ നീയെന്നുമൊരഹങ്കാരി
ശിവവും ശക്തിയുമൊന്നിക്കുന്നജീവൻ.
എടുക്കുന്നത് കലയാക്കി സൃഷ്ടിയുടെ
കൈകൾക്കുകടിഞ്ഞാണിട്ടുന്നെപ്പോഴും.

പ്രകൃതിയുടെ കണക്കു പുസ്തകങ്ങൾ
ശരിയാക്കുവാൻ പ്രളയവുംയുദ്ധവും.
പട്ടിണിയും പരിവട്ടവും കലർത്തി
വിധിയെന്നപേരിൽ മരണംവന്നിടും


up
0
dowm

രചിച്ചത്:Mohanpillai
തീയതി:06-12-2016 07:38:59 PM
Added by :Mohanpillai
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me