മൃതി - പ്രണയകവിതകള്‍

മൃതി 

ജനിക്കും മൃതിക്കും ഇടയിലൂടെ
നീണ്ട ഇടനാഴിയിലൂടെ നടന്നീടവേ ..
അതിനിടയിലൊരുവേള, നിൻ മുന്നിലെ
വഴികൾ പാതിയിൽ അവസാനിച്ചുവോ ?

എന്റെ പ്രണയം നിന്നോടെന്ന് ...
തിരിച്ചറിഞ്ഞ നാൾ .....
എന്റെ സ്വപ്നങ്ങളുടെ ചിറകുകൾ ഭാരമുള്ളതായ്
ശ്വസിച്ച പൂവുകൾ ഗന്ധമില്ലാത്തതായ്..
വരച്ച ചിത്രങ്ങൾ നിറങ്ങളില്ലാത്തയ്...

തിരിച്ചറിഞ്ഞു ഞാൻ ..പ്രണയിക്കുന്നു..
നിന്നെ അഗാധമായ്
നീയെന്ന സത്യത്തിൽ ഞാൻ എന്ന മിഥ്യ _
അലിഞ്ഞു ചേരും വരെ !!


up
1
dowm

രചിച്ചത്:വൈധവ് കൃഷ്ണ
തീയതി:07-12-2016 10:30:50 AM
Added by :vaidhav
വീക്ഷണം:1070
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me