ബ്രോക്കൻ heart - പ്രണയകവിതകള്‍

ബ്രോക്കൻ heart 

അണയുവാൻ നേരം
വെളിച്ചം പകർന്നത്
മാനത്തെ താരകങ്ങൾ അല്ല പൊന്നെ
നിന്റെ പൊള്ളുന്ന പ്രെണയമാണ്
മനസ്സിൽ ചുവപ്പിന്റെ നിറച്ചാർത്തു പകർന്നത്
പനിനീർ പൂവല്ല പൊന്നെ
നിന്റെ കൈകളാൽ നീ ചാർത്തിയ
സിന്ദൂര രേഖയായിരുന്നു
ശരീരത്തിൽ ചുട്ട് പകർന്നത്
നിന്റെ ചുടുചുംബനങ്ങൾ ആയിരുന്നു പൊന്നെ
ഇന്നൊരു ധീർക നിശ്വാസത്താൽകൊണ്ടണച്ചുകളയാൻ ശ്രമിക്കുന്നതും,
കാറ്റിലും മഴയിലും നാം കെടാതെ സൂക്ഷിച്ച നമ്മുടെ ജീവന്റെ താളം അല്ലെ,
ഇന്നലെയുടെ നിറവിൽ നിനക്കു ഞാൻ
സുന്ദരിയാം നായികയായിരുന്നു
നീ പാടിയ പാട്ടിന് താളവും ലയവും ആയിരുന്നു
പിന്നെ എപ്പോഴാണ്
ഞാൻ നിനക്കു
പ്രതിനായികയായത് , അപശ്രുതിയ്യാത്തതു?


up
0
dowm

രചിച്ചത്:suvarnaaneesh
തീയതി:07-12-2016 03:08:24 PM
Added by :Suvarna Aneesh
വീക്ഷണം:267
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me