നീ - പ്രണയകവിതകള്‍

നീ 

സുൽത്താൻ നട്ട
പൂമരങ്ങൾക്കിടയിലൂടെ
ഈയ്യമ്പാറ്റകളെ പോലെ
ഒരു പ്രണയം
നനുത്ത മഴപ്പാട്ട്
ഇമകളിൽ ഹിമകണം
ഒരു ഇതൾ
നിൻ വിരൽ
കൊലുസ്
ചുംബനങ്ങൾ
നെടുവീർപ്പുകൾ
നീ
ഞാൻ
വിട.


up
0
dowm

രചിച്ചത്:ഷിബിൻ wayanad
തീയതി:09-12-2016 04:02:03 PM
Added by :Shibin wayanad
വീക്ഷണം:500
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :