ഡിസംബർ - പ്രണയകവിതകള്‍

ഡിസംബർ 

മഞ്ഞു പെയ്യുന്ന
താഴ്വാരങ്ങളിൽ
ചിറകു മുളപ്പിച്ച്
കാറ്റിനോടു കഥ പറഞ്ഞ്
പറന്ന് പറന്ന്
മുകിലിന്റെ കാതിൽ
മുത്തമിട്ട്
ഈ ഡിസംബറിൽ
നീയും
ഞാനും


up
0
dowm

രചിച്ചത്:ഷിബിൻ wayanad
തീയതി:09-12-2016 04:19:36 PM
Added by :Shibin wayanad
വീക്ഷണം:411
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :