വിരഹം  - തത്ത്വചിന്തകവിതകള്‍

വിരഹം  

ശുദ്ധോദനന്റെ കൊട്ടാരത്തിൽ
സിദ്ധാർത്ഥനുറക്കം വന്നില്ല.
യശോധര കരഞ്ഞുറങ്ങി
രാഹുലാനൊന്നുമറിയില്ല
കരച്ചിലും പിഴിച്ചിലുമൊന്നു-
മറിയാത്ത പിഞ്ചു കുഞ്ഞിന്
അച്ഛന്റെ തിരോധാനത്തിൽ
അമ്മമുഖം മാത്രം ചിരിക്കാൻ


up
0
dowm

രചിച്ചത്:mohan
തീയതി:15-12-2016 08:43:41 PM
Added by :Mohanpillai
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me