ഭീതി - തത്ത്വചിന്തകവിതകള്‍

ഭീതി 

നട്ടും
വളർത്തിയും
കൊയ്തും
പുലരുന്നു
ലോകം.

എന്നും
വറവിന്റെ
ഭീതി
മനസ്സിന്റെ-
യുള്ളിൽ.

ജന്മം
കൊടുത്തിട്ടു
പാഠം
പഠിപ്പിച്ചു
മക്കൾ
മികച്ചതായ്
കത്തും
മനസിന്റെ-
യുള്ളിൽ.

എല്ലാം
തികയ്ക്കാതെ-
യല്പം
മാറ്റി
വയ്‌ക്കും
സൃഷ്ടി.

വരും
സംഹാരത്തിന്
മുഖം
അവസാന-
വാക്കായ്'.













up
0
dowm

രചിച്ചത്:mohan
തീയതി:15-12-2016 08:58:29 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me