മറവിയിൽ. - തത്ത്വചിന്തകവിതകള്‍

മറവിയിൽ. 

അമ്മയ്ക്കും അച്ഛനും,
കുഞ്ഞായി വളരും
എത്ര വളർന്നാലും.

കാലം കഴിയുമ്പോൾ
എങ്ങോ പോയി മറയും .
മറക്കുമാകുഞ്ഞു-
ചിലനാൾ കഴിഞ്ഞു,
അച്ഛനും അമ്മയ്ക്കും
ഒരു തുണയാവാൻ.

പാദങ്ങൾക്കടിയിലെ
മണൽത്തരികൾ,തിര
വന്നടിച്ചുപോയപ്പോൾ
സ്നേഹമിന്നു വെറും,
പരിഷ്കാരത്തിന്റെ
പ്രകടനമായി.


up
0
dowm

രചിച്ചത്:Mohan
തീയതി:16-12-2016 09:19:14 PM
Added by :Mohanpillai
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me