ചൂണ്ട - തത്ത്വചിന്തകവിതകള്‍

ചൂണ്ട 

ചിലപ്പോഴൊക്കെയും ചൂണ്ടകൊളുത്തു പോലാകാറുണ്ട്‌
നിന്റെ ചുണ്ടുകൾ...
ഒറ്റകൊത്തിന്‌
ഞാനെന്റെയാഴങ്ങളിലേക്ക്‌
കൊണ്ടുപോകുമെന്നാലും
തിരിച്ച്‌ ഒരുവലിയിൽ
ഉയിരൊടുങ്ങുന്ന
കരയിലേക്ക്‌ തള്ളി
മിടിപ്പിന്റെ
തുടിപ്പിനെ അറിയിച്ച്‌
നീ ചിരിക്കും....
വീണ്ടുമെന്നാലും
ആ മായികമരീചികയെ
മുൻനീർത്തി
ഞാൻ ചുണ്ടടുപ്പിക്കുന്നു...



up
0
dowm

രചിച്ചത്:
തീയതി:16-12-2016 10:35:48 PM
Added by :Rahul N Sivaram
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me