ഗസൽ - തത്ത്വചിന്തകവിതകള്‍

ഗസൽ 

നിന്റെ ചുണ്ടിൽനിന്നു
പൊഴുയുന്ന ഗസൽപ്പൂക്കൾ
എന്റെ ഈ രാത്രിയെ
അനശ്വരമാക്കുമ്പോൾ

നിലാവിൽ സുഗന്ധവുമായ്
തേടിവന്ന മുല്ലപ്പൂവുകൾ
എന്റെ സ്നേഹമായി
നിനക്കു സമ്മാനിക്കുന്നു

ഈ മരച്ചുവട്ടിൽ
നീയും ഞങ്ങളും
അലിഞ്ഞില്ലാതാകുമ്പോൾ
തളിരിട്ട ചില്ലകൾ
നമ്മുടെ പ്രണയമാവുന്നുഷിബിൻ വയനാട്


up
0
dowm

രചിച്ചത്:ഷിബിൻ വയനാട്
തീയതി:20-12-2016 12:32:07 PM
Added by :Shibin wayanad
വീക്ഷണം:264
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me