ഉപഭോക്തൃദിനം. - തത്ത്വചിന്തകവിതകള്‍

ഉപഭോക്തൃദിനം. 

ഉടമയുടെ പരസ്യത്തിലും
സർക്കാരിന്റെ നികുതിയിലും
വിൽപ്പനയിലെ കളിയിലും
സഹിക്കും ഉപഭോക്താവിനു-
മോക്ഷ മൊരു ദിനത്തിൽ മാത്രം.
വിഷവും രാസവസ്തുക്കളുമായ്
നിരന്തരം മരുന്നുകളുമായ്‌
വേദന ഉള്ളിലൊതുക്കുന്ന-
വെറും കാരവപ്പശുവാണ്
ചന്തയിലെ അവശ്യക്കാരൻ.



up
0
dowm

രചിച്ചത്:Mohan
തീയതി:24-12-2016 08:07:08 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :