മടങ്ങിപ്പോക്ക് - തത്ത്വചിന്തകവിതകള്‍

മടങ്ങിപ്പോക്ക് 

ന്നാ പിന്നെ, ഞാൻ അങ്ങോട്ട്...?
...
ഒരു മടങ്ങിപ്പോക്ക് അനിവാര്യമെന്ന് തോന്നുന്നു...
പിന്നിലേക്ക്...
ഒരുപാട് പിന്നിലേക്ക്...
ഒരുപാടൊരുപാട് പിന്നിലേക്ക്...

അമ്മയുടെ ഉദരത്തിനുളളിലേക്ക്...
കഴിയുമെങ്കിൽ അതിലും പിന്നിലേക്ക്...
കുതിച്ചു ചാടിയ ബീജമായി...

...
ഇനി ഞാനില്ല... വേണമെങ്കിൽ മറ്റൊരുത്തൻ/ഒരുത്തി... എന്റെ സ്ഥാനം ഏറ്റു കൊള്ളട്ടെ... എങ്കിലും എനിക്കു വയ്യ... ഞാനും #മനുഷ്യനാണല്ലോ..?

M2U


up
0
dowm

രചിച്ചത്:M2U
തീയതി:30-12-2016 04:26:47 PM
Added by :Mintu Mathew
വീക്ഷണം:121
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me