വിധി - തത്ത്വചിന്തകവിതകള്‍

വിധി 

സ്വർഗ്ഗവാതിൽ തുറന്ന് പറഞ്ഞു: "നിന്റെ വിധി....."

അതെ വിധി, നിന്നെപ്പോലെതന്നെ എനിക്കും അഞ്ജാതം...
എങ്കിലും കാത്തിരുന്നു കാണുക തന്നെയാണ് ഉചിതം...

എന്റെ വിധി എന്റേതു മാത്രമായിരിയ്ക്കണം...
എന്ന വാശി മാത്രം...

M2U


up
0
dowm

രചിച്ചത്:M2U
തീയതി:30-12-2016 10:08:36 PM
Added by :Mintu Mathew
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :