നീ
നീയായിരുന്നെന്റെ ശ്വാസം
നീയായിരുന്നെന്റെ നിണത്തിലും,
ഹൃത്തിലും.......
നീയാണെന്നെ ചിരിപ്പിച്ചത്
ഒടുവില് കരയിപ്പിച്ചതും...
നീ പോയപ്പോള് നഷ്ടപ്പെട്ടതെന്റെ
ശ്വാസമായിരുന്നു,അതിലൂടെയെന്റെ ജീവനും
ജീവന്റെ ജീവനും
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|