യാത്ര... - തത്ത്വചിന്തകവിതകള്‍

യാത്ര... 

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്...
എടുത്തു വയ്ക്കുന്ന ഓരോ കാലടികളും ഓരോ യാത്രകളാണ്...
നിന്നെ തേടിയുള്ള യാത്ര...

നീയും ഒരു അനുഭവമാണ്...

പലപ്പോഴും കണ്ടുമുട്ടാമെങ്കിലും...
ഒരിയ്ക്കൽ മാത്രം അനുഭവിയ്ക്കാവുന്ന...
അനുഭവിച്ചവർ ഇനിയും പറഞ്ഞു തരാത്ത...
വ്യാഖ്യാനങ്ങളില്ലാത്ത...
നീ തന്നെയാണ് എന്റെയും ലക്ഷ്യം...

ആരംഭത്തിൽ...
ഇത്, നിന്നെ പ്രാപിക്കുവാൻ കഴിയുന്ന... #അവസാന_യാത്ര ആകണമെ എന്ന പ്രാർത്ഥന മാത്രം...
M2U


up
0
dowm

രചിച്ചത്:M2U
തീയതി:30-12-2016 10:19:54 PM
Added by :Mintu Mathew
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :