സ്‌മൃതി - തത്ത്വചിന്തകവിതകള്‍

സ്‌മൃതി 

മതവും ജാതിയും വംശവും
തിറ കൂട്ടിയോളിഞ്ഞിരിക്കും
നിയമം മറികടന്നുള്ള-
ന്യായത്തിലധികാരമേറി
ഭരണമതിപുരാതന-
മാന്വന്തരത്തിൻ തണലിൽ
സ്വാതന്ത്ര്യത്തിന് മുഖങ്ങൾ നൽകി
ചൂഷണങ്ങളുടെ നാഥന്മാർ
നിയമങ്ങളിലെ താളുകൾ
മുറിച്ചുകീറിയെടുക്കുന്നു.



up
0
dowm

രചിച്ചത്:മോഹൻ.
തീയതി:03-01-2017 07:57:30 AM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :