പറവകൾ. - തത്ത്വചിന്തകവിതകള്‍

പറവകൾ. 

ദേശാടനക്കിളികളെത്തി
കടലോരത്തെ വെളുപ്പിച്ചു
കഴിഞ്ഞ കൊല്ലത്തെ പലതും
കണ്ടില്ല, പുത്തൻ പുരകൾ.
ഒരുക്കി പരദേശിക്കായ്,
കിളികൾ,പരദേശികൾക്
ഡോളറില്ലാത്ത ജീവിതം

പണ്ടിരുന്നിരുന്ന മര-
ചില്ലകൾ വെട്ടിമുറിച്ചു-
തട്ടടിച്ചതുകണ്ടിട്ടി-
പക്ഷികളാണ്ടു്ദുഃഖത്തിൽ.

മടങ്ങണം മറ്റൊരിടത്തേക്
താവളമില്ല ഭക്ഷണത്തിന്
തങ്ങില്ല,മീനങ്ങളില്ലാതെ.
മിഥുനങ്ങളുടെ തിരക്കിൽ
പറവകൾക്കു ഭയാനകം.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:03-01-2017 08:34:27 AM
Added by :Mohanpillai
വീക്ഷണം:94
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me