ശരണം
ശബരിമലയിൽ
ശരണം തേടുന്നവർ
ശരണം കൊടുക്കണം
ശരമില്ലാത്ത പുലികൾക്കും
ശരമുണ്ടാക്കുന്ന കാടിനും
പ്രകൃതിക്കും ശരണം വേണം.
സത്യത്തിന്റെവഴി
തത്വമസിയുടെ വഴി
സംസ്കാരത്തിന്റെ നാദ-
മെങ്ങുംമുഴങ്ങീടേണം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|