ഗ്രഹണം ൧൫.൬.൨൦൦൪. - തത്ത്വചിന്തകവിതകള്‍

ഗ്രഹണം ൧൫.൬.൨൦൦൪. 

വെള്ളിമേഘങ്ങൾ മറഞ്ഞു.
കാർമേഘങ്ങൾ നിറഞ്ഞു
നീലമേഘങ്ങൾ അങ്ങുമിങ്ങും
ബുധൻപൊത്തിപ്പിടിച്ചു.
സൂര്യനെങ്ങോട്ടൊമറഞ്ഞു
കിളികളലച്ചു കൂട് തേടി
പട്ടികൾ ഓലിയിട്ടു
പശുക്കൾ കരഞ്ഞു
കോഴികളോടിക്കൂടി
ഭൂമിയന്ധകാരത്തിലായി


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-01-2017 10:21:13 PM
Added by :Mohanpillai
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :