വാർദ്ധക്യം. - തത്ത്വചിന്തകവിതകള്‍

വാർദ്ധക്യം. 

കളിയും ചിരിയുംഗ്രസിക്കും കൗമാരവും.
കലയും കര്മവമായി യുവത്വവും
മയങ്ങി കിടക്കും ചെയ്തികളും.
പയറ്റിക്കഴിയാറായിവാർധക്യത്തിൽ.

കാലമേറെക്കഴിഞ്ഞു.
കൊളമായ് തിരിഞ്ഞു..
ചെയ്തതെല്ലാം മറന്നു
ചെയ്യേണ്ടതെല്ലാം മറന്നു
ഓർമകളെല്ലാം പറന്നു.
ഓർക്കാരിലൊന്നുമേ,
തലയിൽ നിൽക്കുന്നില്ല.
പിരിയണ്ണനിമിഷങ്ങളെത്തും.
കാത്തിരിക്കുന്നു വരവിനായി.
ചിതയിലേക്കൊരുങ്ങുവാൻ നേരമായി.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:09-01-2017 03:54:55 PM
Added by :Mohanpillai
വീക്ഷണം:91
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me