താങ്ങുകൂലി. - തത്ത്വചിന്തകവിതകള്‍

താങ്ങുകൂലി. 

വെള്ളാനകളെ തൊട്ടു കളിച്ചാൽ
വള്ളം മുക്കും
കറയില്ലാത്തൊരു സേവനമാണ്
തലമുറയായിനിരത്തി
നാടിന്റഭിമാനം.
കറയില്ലാത്തൊരുസേവനമാണ്.
സ്തംഭിപ്പിക്കും പദ്ധതികൾ
വേണ്ടേ വേണ്ട
അന്വേഷണമൊരുനാണക്കേട്.

അഴിമതിയില്ലാത്ത മഹത്വം
അംശഹരന്റെ സൂര്യബിംബം.
അറിവില്ലാത്തവർ പറയും
അഴിമതിയെന്ന സങ്കൽപം.
ശമ്പളമൊട്ടും പോര
കിമ്പളംആണൊരു താങ്.








up
0
dowm

രചിച്ചത്:മോഹൻ.
തീയതി:09-01-2017 08:15:30 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :