സമർപ്പണം  - മലയാളകവിതകള്‍

സമർപ്പണം  


ഭ്രാന്തമാം ജല്പനം
ഭീതിതം നിസ്വനം
സാന്ത്വനം സത്വരം
ശേഷമോ ചിന്തിതം
ശൂന്യമാം മാനസം
ശൂന്യമീ ജീവിതം
രൗദ്രമാം താണ്ടവം
രോദനം ഗദ്ഗദം
കാർമുകിൽ കാനനം
കാളിയൻ മർദ്ദിതം
കണ്ണനോ സത്പദം
കണ്‍കളിൽ കർപ്പൂരം
കായാമ്പൂ മോഹനം
കാളിന്ദീ ശോണിതം
കാർമുകിൽ വർണ്ണനോ
കണ്ണുനീർ അർപ്പണം ..


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:16-01-2017 11:31:57 AM
Added by :radhika lekshmi r nair
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :