നിലനിൽപ്പ്.
സ്നേഹവായ്പുകൾ വെറുമൊരു കളിയാട്ടം.
സങ്കല്പങ്ങളെ തകർത്തു യാഥാർഥ്യത്തിനു-
നാശം വരുത്തുന്ന വിലാപ കഥകൾ
നിരന്തരം കേട്ട് മടുക്കുന്ന സമൂഹം.
കുടുംബം നശിക്കുന്നതും.
സമൂഹം നശിക്കുന്നതും.
സഹികെട്ടു ജീവിത-
മൊട്ടുക്കുന്നൊരുകൂട്ടം.
നന്മയുടെ നാരായവേരു-
വെട്ടി പറിച്ചു തരിശ്ശാക്കിയ
ജീവിത ശൈലി വഞ്ചിക്കുന്നു-
നാളയുടെ വാഗ്ദാനങ്ങളെ.
അല്പമൊന്നരികനമ്മളീ-
രാജ്യത്തെ മാതൃഹൃദയങ്ങളെ.
Not connected : |